LATEST

6/recent/ticker-posts

കൊടുവള്ളി സ്വദേശികളായ ദമ്പതികൾ ഡൽഹിയിൽ വാഹന അപകടത്തിൽ മരണപ്പെട്ടു





ഡൽഹിയിൽ ഉണ്ടായ വാഹന അപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു,
നരിക്കുനി മഹല്ല് ഹത്തീബും ​കൊടുവള്ളി റിയാളുസ്സ്വാലിഹീൻ ഉസ്താദുമായ ഇ. ടി എം ബാഖവിയുടെ മകനും മകന്റെ ഭാര്യയുമാണ് ഡൽഹിയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടത്

Post a Comment

1 Comments