LATEST

6/recent/ticker-posts

സംസ്ഥാനത്ത് കോഴിക്കോടടക്കം 4 ജില്ലകളിൽ 7 ദിവസത്തേക്ക് വൈദ‍്യുതി തടസപ്പെടും; മുന്നറിയിപ്പുമായി കെഎസ്ഇബി




തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ‍്യുതി തടസപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലാണ് വൈദ‍്യുതി തടസപ്പെടുന്നത്.

പവർഗ്രിഡ് കോർപ്പറേഷന്‍റെ കോഴിക്കോട്ടെ പ്രധാന സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണമെന്ന് കെഎസ്ഇബി വ‍്യക്തമാക്കി

Post a Comment

0 Comments