കൊടുവള്ളി : കച്ചേരി മുക്കിൽ ബൈക്കും കാറും കൂട്ടിയിടിച്ച് തയ്യിൽ തൊടുക മുഹമ്മദ് മുസ്ലിയാരുടെ മകൾ പന്നൂർ പറയരു കണ്ടി ഉമ്മു ഹഫ്സത്ത് (39) മരണപ്പെട്ടു.
ഭർത്താവ് റഷീദ് അട്ടക്കുളങ്ങര
മാതാവ് ആയിഷക്കുട്ടി കരുവൻപൊയിൽ
മക്കൾ മുഹമ്മദ് സിനാൻ,ആയിഷ ഹന്ന
സഹോദരങ്ങൾ: ത്വൽഹത്ത് , ഉഖ്ബത്ത്



0 Comments