LATEST

6/recent/ticker-posts

എളേറ്റിൽ ഈസ്റ്റ്‌ മുരട്ടമ്മൽ ഹംസ മുസ്‌ലിയാർ (80) നിര്യാതനായി .



എളേറ്റിൽ ഈസ്റ്റ്‌ മുരട്ടമ്മൽ ഹംസ മുസ്‌ലിയാർ (80) നിര്യാതനായി .

ഭാര്യ: സൈനബ എളേറ്റിൽ. മക്കൾ: ജമീല ആവിലോറ, ഹാജറ ചളിക്കോട്, ഷറഫുദ്ധീൻ, മിഹ്റാൻ (ഇരുവരും സൗദി), സൈത്, ത്വാഹിറ ആവിലോറ. മരുമക്കൾ : സൈത് മുഹമ്മദ്‌ ആവിലോറ, മൂസ ചളിക്കോട്, യൂസുഫ് ആവിലോറ, ഹാജറ അണ്ടോണ, റഹ്മത്ത് മടവൂർ, ഹസീന ഫറോക്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകു 4.30ന് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.

Post a Comment

0 Comments