കൊടുവള്ളി ICS ഇസ്ലാമിയ മദ്രസ്സ അധ്യാപകനായിരുന്ന
തലപ്പെരുമണ്ണ ആലിപ്പറമ്പത്ത് കാദർ മൗലവി (92) നിര്യാതനായി
ഭാര്യ: ആയിഷ കോട്ടയാട്ട്
മക്കൾ: സുഹറാബി
റഷീദ്
സാബിറ
മരുമക്കൾ മുഹമ്മദ് കളരാന്തിരി
ബുഷ്റ അരയങ്കോട്
മയ്യിത്ത് നിസ്കാരം നാളെ 11-1-26 ഞായറാഴ്ച രാവിലെ 9 മണിക്ക് തലപ്പരുമണ്ണ മസ്ജിദ് സലാമിൽ



0 Comments