കൊടുവള്ളി : പറമ്പത്ത് കാവ്, നെല്ലിക്കോട്ട് പറമ്പത്ത് ഫാത്തിമ നിര്യാതയായി. ഭർത്താവ് : പരേതനായ യു.കെ മുഹമ്മദ്. മക്കൾ എൻ.പി ഇഖ്‌ബാൽ( പ്രസിഡണ്ട്, വെൽഫെയർ പാർട്ടി, കൊടുവള്ളി മണ്ഡലം), എൻ.പി ഷമീന (ജി.എൽ.പി.എസ് നെടിയനാട്), ഫസലുർറഹ്മാൻ യു.കെ(കാർഗോ വേൾഡ് ഖത്തർ) , റഷീദ എൻ.പി, യു.കെ അൻവർ (ന്യൂ പ്ലാസ റസ്‌റ്റോറൻ്റ് കൊടുവള്ളി), യു.കെ ഷാനവാസ്, ഷറീന എൻ. പി (ജി എം യു പി സ്‌കൂൾ ചേന്ദമംഗല്ലൂർ), ഷാഹിന എൻ.പി, ഇർഷാദ് എൻ.പി (അബൂദാബി), ഷാഹിദ എൻ.പി, ശഫീഖ് എൻ.പി ( മക്കാനി മാൾ, അൽ ഐൻ), ഷാഹിറ എൻ.പി
മരുമക്കൾ: സുനീറ വിപി (കരുവൻപൊയിൽ), അബ്‌ദുർറഹ്‌മാൻ ഉമരി( നരിക്കുനി), നൂർസീന(ചേളന്നൂർ), ഹസനുൽ ബന്ന (എടത്തനാട്ടുകര), നസ്‌റിൻ സി .പി, റുസൈന പി.ടി, അബ്ദുൽ കരീം ഒ.കെ (ചേന്ദമംഗല്ലൂർ), അഫ്സൽ എം.പി ( കുന്ദമംഗലം ) , ഫാത്തിമ ഫെബിൻ (കക്കോടി), എം ടി ശമീർ( ചേന്ദമംഗല്ലൂർ ), ഫിദ (കക്കോടി), അൻവർ ബാസിത്ത് ( കീഴുപറമ്പ് ).
സഹോദരങ്ങൾ: പരേതരായ എൻ.പി സൈനബ, എൻ.പി മുഹമ്മദ്.



0 Comments