LATEST

6/recent/ticker-posts

ചെലവൂർ സ്വദേശി അഷ്‌റഫ് കോരാത്ത് നിര്യാതനായി






ചെലവൂർ: പോളിടെക്നിക് കോളേജ് അധ്യാപകനും വെസ്റ്റ് ഹിൽ എൻ.സി.സി എ.എൻ.ഒ (Associate NCC Officer) യുമായ ചെലവൂർ സ്വദേശി അഷ്‌റഫ് കോരാത്ത് (46) നിര്യാതനായി. ചെലവൂർ കോരാത്ത് മൊയ്‌ദീൻ - കോരാത്ത് മറിയ ദമ്പതികളുടെ മകനാണ്.
*ഭാര്യ:* ആയിഷാബി.
*മക്കൾ:* അൽഫാ മറിയം, ആസിം അഷ്‌റഫ്, ആയിഷ ഇഫാ.
*സഹോദരങ്ങൾ:*
 മൈമൂന (ഭർത്താവ്: ബഷീർ)
 ഖമറുന്നിസ (ഭർത്താവ്: സുലൈമാൻ)
*മയ്യത്ത് നിസ്കാരം:*
ഇന്ന് (*13/06/2026, ശനി*) വൈകിട്ട് *5:00 മണിക്ക്* ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ നടക്കും.

Post a Comment

0 Comments