LATEST

6/recent/ticker-posts

കൊടുവള്ളി: മോഡേൺ ബസാർ മർഹും പാലോത മൊയ്തീൻകുട്ടി എന്നിവരുടെ ഭാര്യകുയ്യിൽ കദീശ ഹജ്ജുമ്മ ( 91) നിര്യാതയായി.

കൊടുവള്ളി: മോഡേൺ ബസാർ  മർഹും പാലോത മൊയ്തീൻകുട്ടി എന്നിവരുടെ ഭാര്യ
കുയ്യിൽ കദീശ ഹജ്ജുമ്മ ( 91) നിര്യാതയായി.
 മയ്യത്ത് നിസ്കാരം  ഉച്ചയ്ക്ക്
1 : 15 - ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ.
 മക്കൾ : കുയ്യിൽ മുഹമ്മദ്, പരേതരായ അബു, സുലൈമാൻ, കുയ്യിൽ സലീം, സുഹറ മണ്ണിൽ കടവ്, ശരീഫ അപ്പക്കാട്ടിൽ, ബുഷ്റ കൂടത്തായി

 മരുമക്കൾ : അബൂബക്കർ
മൊരട്ടമ്മൽ മണ്ണിൽ കടവ്, ഗഫൂർ അപ്പക്കാട്ടിൽ, അബ്ദു കൂടത്തായി.
 സക്ക്യാബി വേങ്ങളം, നദീറ പാലക്കുറ്റി, നസറീന അടിവാരം, ജസീന ചളിക്കോട്

Post a Comment

0 Comments