LATEST

6/recent/ticker-posts

കൊടുവള്ളി-മാനിപുരം പെരുവാരം കണ്ടിയിൽ താമസിക്കും പെരുവാറ്റിൽ അഹമ്മദ്കുട്ടി ഹാജി (86) നിര്യാതനായി

കൊടുവള്ളി-മാനിപുരം പെരുവാരം കണ്ടിയിൽ താമസിക്കും പെരുവാറ്റിൽ അഹമ്മദ്കുട്ടി ഹാജി (86) നിര്യാതനായി

ഭാര്യ: സൈനബ.

മക്കൾ:സുലൈക,ബഷീർ, പരേതനായ റഷീദ് (ബാവ), കബീർ ,ശബ്ന.

 മരുമക്കൾ : ഇബ്രാഹിം (കരീറ്റിപറമ്പ്) ,സൽമ, ഷറീന,ശബ്‌ന,അഷറഫ് (പരപ്പൻപോയിൽ ).

സഹോദരങ്ങൾ: അഹമ്മദ് ഹാജി, പരേതനായ പോക്കർ , അബൂഹജി, മൊയ്ദീൻ, ആലിക്കുട്ടി മാസ്റ്റർ ,കദീജ ,പരേതയായ ഫാത്തിമ.

മയ്യത്ത്ന്സ്ക്കാരം ഇന്ന് (21/6/25) രാവിലെ 11.30 ന് കളരാന്തിരി കക്കാടൻ ചാൽ ജുമാമസ്ജിദിൽ

Post a Comment

0 Comments