കിഴക്കോത്ത് : പന്നൂർ ഉണ്ണിരാം പറമ്പിൽ പാത്തു ഹജ്ജുമ്മ(90) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് 1.30നു പന്നൂർ ജുമാ മസ്ജിദിൽ നടക്കും,
മക്കൾ: അബ്ദുറഹിമാൻ ഹാജി. ഫാത്തിമ്മ കാരുകുളങ്ങര, ഖദീജ പാലങ്ങാട്,യൂപി, നഫീസ, സുബൈദ കാരാടി.
മരുമക്കൾ മുഹമ്മദ് (late)അബ്ദുൽ ഖാദർ പാലങ്ങാട്. Rkഅയമ്മദ്,സലീം കാരാടി സഫീന പൂനൂർ
കാരുകുളങ്ങര ഓട്ടിലാപൊയിൽ അബൂബക്കർ കോയ, അബ്ദുൽ അസീസ്, അബ്ദുസ്സലാം എന്നിവരുടെ മാതാവിന്റെ ഉമ്മയാണ്
0 Comments