LATEST

6/recent/ticker-posts

മൂന്നിടത്ത് വാഹനഗതാഗതത്തിന് ഭാഗിക നിരോധനം




കൊടുവള്ളി-ഓമശ്ശേരി റോഡിൽ (കാപ്പാട്-തുഷാരഗിരി ) റൊയാദ് ഫാമിനും നയാര പെട്രോള്‍ പമ്പിനും ഇടയില്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി.

കൂടത്തായി-കോടഞ്ചേരി റോഡില്‍ മൈക്കാവ് ഭാഗത്ത് കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിരോധനം ഏര്‍പ്പെടുത്തി.

കൊടുവള്ളി-ഹൈസ്‌കൂള്‍-ആസാദ് റോഡില്‍ നെടുമല-മാട്ടുപൊയില്‍ താഴെ ഭാഗത്ത് ഡ്രൈനേജ് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗികമായി നിരോധനം ഏര്‍പ്പെടുത്തി.

Post a Comment

0 Comments