LATEST

6/recent/ticker-posts

കൊടുവള്ളി: പറമ്പത്ത് കാവ് മണ്ണാരക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (83)നിര്യാതയായി



കൊടുവള്ളി: പറമ്പത്ത് കാവ് മണ്ണാരക്കൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (83)നിര്യാതയായി.മയ്യിത്ത് നമസ്കാരം പറമ്പത്ത്കാവ് ജുമാമസ്ജിദിൽ ഉച്ചക്ക്1. 15 ന്
മക്കൾ :കുഞ്ഞിരായിൻ, ആലി ,സിദ്ധീഖ് ,നഫീസ ആയിഷ ,ആമിന, സുഹറ 1 സലീന മരുമക്കൾ: കുഞ്ഞിരായിൻ ,ആലി കാദർ ,ബഷീർ ,സമീർ കദീജ ,നഫീസ, സുഹറ

Post a Comment

0 Comments