എട്ടാം കണ്ടത്തിൽമാറിയോമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ കുട്ടി .
മക്കൾ:അബൂബക്കർ മുസ്ലിയാർ
(എരഞ്ഞോണ ജുമ മസ്ജിദ് ഇമാം),
അബ്ദുൽ മജീദ് മുസ്ലിയാർ, (കത്തറമ്മൽ ജുമാമസ്ജിദ് ),
സാറാബി, സുഹറാബി.മരുമക്കൾ: അബ്‌ദുറഹ്‌മാൻ (വാവാട് സെന്റർ )
,മുഹമ്മദ് (ചെറ്റക്കടവ്),നഫീസ(എലോക്കര),
സുലൈഖ എളേറ്റിൽ (പനക്കോട്
അംഗനവാടി വർക്കർ).
മയ്യിത്ത് നമസ്കാരം ഇന്ന് വ്യാഴം വൈകുന്നേരം4.15 ന് എരഞ്ഞോണ ജുമമസ്ജിദ് 4.45 വാവാട് ജുമ മസ്ജിദ്.
0 Comments