LATEST

6/recent/ticker-posts

⚠️ *IMPORTANT MESSAGE*




കോഴിക്കോട്‌ നിന്ന് വയനാട്‌ ഭാഗത്തേക്കും, തിരിച്ച്‌ വയനാട്‌ നിന്ന് കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, തുടങ്ങിയ മറ്റ്‌ ഹോസ്പിറ്റലുകളിലേക്കും അടിയന്തര വാഹനങ്ങൾക്‌ പെട്ടെന്ന് എത്തിപ്പെടാൻ ദേശീയപാത ഈങ്ങാപ്പുഴ, താമരശ്ശേരി, കൊടുവള്ളി, കുന്നമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ ഗതാഗത തടസ്സങ്ങളില്ലാതെ ശ്രദ്ധിക്കുക.

കോഴിക്കോട്‌ നിന്ന് ഇന്നും ആർമ്മി പോലെയുള്ള റെസ്ക്യൂ പ്രവർത്തകർ വയനാട്‌ ഭാഗത്തേക്ക്‌ പോവുന്നുണ്ട്‌.


Post a Comment

0 Comments