LATEST

6/recent/ticker-posts

കൂടെയുണ്ട് കിഴക്കോത്ത്, കുട്ടികൾക്ക് വേണ്ടിയുള്ള ധന ശേഖരണാർത്ഥം ചായ ചാലഞ്ച് നാളെ





SMA രോഗം ബാധിച്ച കുട്ടികൾക്ക് വേണ്ടിയുള്ള ധന ശേഖരണാർത്ഥം ചായ ചാലഞ്ച് നാളെ കിഴക്കോത്ത് പഴയ റൈസ് മില്ല് അടുത്തുള്ള കൊന്തളാത്ത് താഴത്ത് വെച്ചു ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചായ സൽക്കാരത്തോടാനുബന്ധിച്ചു പാട്ടുത്സവം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ് 

Post a Comment

0 Comments