LATEST

6/recent/ticker-posts

കത്തറമ്മൽ :പാറക്കണ്ടിയിൽ അബൂബക്കർ ഹാജി (76)നിര്യാതയായി



കത്തറമ്മൽ :പാറക്കണ്ടിയിൽ അബൂബക്കർ ഹാജി (76)നിര്യാതയായി .
ഭാര്യ: കുട്ടീമ
മക്കൾ. സുലൈക , മൈമുന, ബഷീർ സൗദി, അഷ്‌റഫ്‌ (ചമ്മു )സൗദി 
മരുമക്കൾ. അബ്ദുള്ള (ചുണ്ട),അബ്ദു റസാഖ് മാസ്റ്റർ കാന്തപുരം, സാജിദ വാവാട്, സൈഫുന്നിസ. 
സഹോദരന്മാർ :മുഹമ്മദ് ഹാജി ‌, കോയകുട്ടി ഹാജി , മൂസ ഹാജി മലോറം , കാദർ ഹാജി , പരേദയായ ആയിഷ വഴിക്കടവ്. 
മയ്യത്ത് നിസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് 
കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments