LATEST

6/recent/ticker-posts

സഹോദരന്റെ കുത്തേറ്റ് അനിയൻ മരിച്ചു.





എളേറ്റിൽ: സ്വത്ത് തർക്കത്തിൻ്റെ പേരില്‍ സഹോദരന്റെ കുത്തേറ്റ് അനിയൻ മരിച്ചു. കിഴക്കോത്ത് കത്തറമ്മൽ താന്നിരിക്കംപൊയില്‍ പ്രസാദ് (47) ആണ് മരിച്ചത്.

ജ്യേഷ്ഠ സഹോദരൻ പ്രമോദിനെ പൊലീസ് അറസ്റ്റ്‌ ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. 

Post a Comment

0 Comments