കൊടുവള്ളി പാലക്കുറ്റി പുളിപാറക്കൽ സി.കെ. അബു (75) നിര്യാതനായി
ഭാര്യ : ഫാത്തിമ
മക്കൾ : അമീർ മാസ്റ്റർ, മുനീർ( സൗദി), സാദിഖ്, നിസാർ, സത്താർ( സൗദി )
മരുമക്കൾ : ഹാജറ, സാലിഹ, മൈമൂന, നസീറ, ബാസില
മയ്യിത്ത് നിസ്കാരം 30-6-2026 (ചൊവ്വ) വൈകുന്നേരം 4.35ന് ആക്കിപ്പൊയിൽ ജുമാ മസ്ജിദിൽ



0 Comments