LATEST

6/recent/ticker-posts

കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ സേന അംഗങ്ങൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.



ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുബൈർ മാസ്റ്റർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ ഉനൈസത്ത്
അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ കാദർ മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ,ഹൈറു ന്നിസ ഗ്രാമപഞ്ചായത്ത് മെമ്പർ വി എം മനോജ്, പ്രിയങ്കകരുഞ്ഞിയിൽ , ശ്യാമളരവീന്ദ്രൻ , ബേബി, ഹഫ്സത്ത്, റംല മുഹമ്മദാലി, ഷബീറ അഷ്കർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആദർശ് കെ,പ്ലാൻ ക്ലാർക്ക് ഷമീർ പി ,എന്നിവർ സംസാരിച്ചു.
സീനിയർ ഗ്രേഡ് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിതിൻ വട്ട്യാലത്ത് ക്ലാസ് എടുത്തു. ഫസലു റഹ്മാൻ
ക്യാപ്റ്റൻ ആയും രാജലക്ഷ്മണൻ
വൈസ് ക്യാപ്റ്റൻ ആയും 50അംഗ ദുരന്ത നിവാരണ സേന രൂപീകരിച്ചു.

Post a Comment

0 Comments