കൊടുവള്ളി: ചുണ്ടപ്പുറം ചെമ്പറ്റമ്മൽ മുഹമ്മദ് ( മർഹൂം) എന്നവരുടെ ഭാര്യ ഖദീജ നിര്യാതയായി
മക്കൾ ഗഫൂർ (Ramzone)
ആയിശ പ്രാവിൽ, സുബൈദ പ്രാവിൽ, മറിയ തലപ്പെരുമണ്ണ , നഫീസ ഈണ്ടാപ്പുഴ സുലൈഖ ചുണ്ടപ്പുറം, റസീന പുലൂരാംപാറ.
ജനാസ 5.30 ന് പറമ്പത്ത് കാവ് ജുമാമസ്ജിദിൽ.
മയ്യത്ത് സന്ദർശം കാരാട്ടുപൊയിൽ ഗഫൂറിൻ്റെ വീട്ടിൽ



0 Comments