LATEST

6/recent/ticker-posts

കൊടുവള്ളി ഈസ്റ്റ്‌ കിഴക്കോത്ത് തേനങ്ങൽ താമസിക്കുന്ന ആല പുറായിൽ ഉണ്ണിമോയി നിര്യാതനായി



കൊടുവള്ളി ഈസ്റ്റ്‌ കിഴക്കോത്ത് തേനങ്ങൽ താമസിക്കുന്ന ആല പുറായിൽ ഉണ്ണിമോയി നിര്യാതനായി (73) മുൻ ( കേരളാ സ്റ്റേറ്റ് റൂറൽ ഡവലപ്മെൻ്റ് ബോർഡ് ഡ്രൈവർ) മയ്യിത്ത് നിസ്ക്കാരം, 06-06-2026 ശനി 7. PM .കൊടുവള്ളി മഹല്ല് ജുമുഅത്ത് പള്ളിയിൽ*
ഭാര്യ ജമീല കാരാട്ടു പൊയിൽ , പിതാവ്.പരേതനായ             
എ.പി ഹുസ്സയിൻ                                
മാതാവ് പരേതയായ കുഞ്ഞിപ്പാത്തുമ്മ    
                  
മക്കൾ
സലീന,
സാബിത്ത്, KSA
സഫീദ

മരുമക്കൾ 
റഷീദ് KSA
ഷറഫുദ്ദീൻ KSA
ഷിബ്‌ല

Post a Comment

0 Comments