LATEST

6/recent/ticker-posts

അബ്ദുൽ ഗഫൂറിന്റെ മയ്യിത്ത് നിസ്കാരം നാളെ രാവിലെ (വെള്ളി ) 7:45ന് ; തലപ്പെരുമണ്ണ ജുമാ മസ്ജിദിൽ



കൊടുവള്ളി: കഴിഞ്ഞ ദിവസം ബഹ്റൈനിൽ വെച്ച്‌ അന്തരിച്ച കരുവൻപൊയിൽ സ്വദേശി അബ്ദുൽ ഗഫൂറിന്റെ മൃതദേഹം നാളെ രാവിലെ (വെള്ളിയാഴ്ച) നാട്ടിലെത്തിക്കും. ഇന്ത്യൻ സമയം പുലർച്ചെ 5:40-ന് കോഴിക്കോട് വിമാനത്താവളത്തിലാണ് മൃതദേഹം എത്തുക.

തുടർന്ന് രാവിലെ 7:45ന് തലപ്പെരുമണ്ണ ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Post a Comment

0 Comments