LATEST

6/recent/ticker-posts

മയ്യിത്ത് നിസ്കാരം നാളെ ഞായർ രാവിലെ 7:30ന് വാരിപ്പുറം ജുമാമസ്ജിദിൽ




ആരാമ്പ്രം: കഴിഞ്ഞ ദിവസം ഒമാനിലെ മസ്കറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട ആരാമ്പ്രം സ്വദേശി ആലുംകണ്ടിയിൽ എ.കെ. അബൂബക്കർ (63) എന്നവരുടെ മൃതദേഹം നാളെ (ഞായർ) പുലർച്ചയോടെ നാട്ടിലെത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മയ്യിത്ത് നിസ്കാരം നാളെ (ഞായർ) രാവിലെ 7:30ന് വാരിപ്പുറം ജുമാമസ്ജിദിൽ നടക്കും

Post a Comment

0 Comments