പുല്ലാളൂർ, ഉള്ളാടത്ത് ഇബ്രാഹീം ഹാജി (67) മുൻ റിട്ടയേർഡ് പോലീസ് എസ് ഐ ( കസബ സ്റ്റേഷൻ) നിര്യാതനായി
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക്
പറപ്പാറ ജുമുഅത്ത് പള്ളിയിൽ.
മക്കൾ:ജംഷീർ( കന്യക ഗിഫ്റ്റ് - പരപ്പൻ പൊയിൽ,നടുവണ്ണൂർ )ജംഷീന സഹോദരങ്ങൾ:അസൈൻ പുല്ലാളൂർ,മുഹമ്മദ് കുമ്മങ്ങോട്ട് താഴം,ഖദീജ കിണാറങ്ങോളി,സൈനബ കക്കോടി,ആസ്യ കട്ടാങ്ങൽ ,പരേതരായ ഉള്ളാടത്ത് ആലി ഹാജി ( മുട്ടാഞ്ചേരി), അബ്ദുള്ള ( മിലിട്ടറി) ഏലാട്ട് പറമ്പത്ത് പാത്തുമ്മ ,കളത്തിങ്ങൽ ആമിന,കളരിക്കണ്ടി മറിയ '



0 Comments