*ജില്ലാ ട്രഷറർ ബിന്ദു ലെബെല്ല * *ഉദ്ഘാടനം ചെയ്തു.*
*സെക്രട്ടറി ഇന്ദു പ്രവർത്തന റിപ്പോർട്ടും,*
* വരവ്-ചിലവ് കണക്കും* *അവതരിപ്പിച്ചു.*
*ജില്ലാ കമ്മിറ്റി * മെമ്പർ
*സ്മിത മുക്കം *സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.*
*സംസ്ഥാന സെക്രട്ടറി*
*പി.സി. മഹബൂബ് , താമരശ്ശേരി താലൂക്ക് സെക്രട്ടറി ലത്തീഫ്*
* *എന്നിവർ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു* *സംസാരിച്ചു.*
*ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളിൽ* *നിന്നും മുടിമാലിന്യം ശേഖരിക്കാതെ* *ഹരിതകർമ്മസേന അശാസ്ത്രീയമായി* *യൂസർഫീ ഇടാക്കുന്ന നടപടി പിൻവലിക്കണമെന്ന്* *സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു.*
*സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി*
*സുമ ( പ്രസിഡണ്ട് )*
*പ്രീജില*,
*ഉഷ നരിക്കുനി*
*( വൈസ് പ്രസിഡണ്ടുമാർ )*
*സ്മിത ( സെക്രട്ടറി )*
*രജിത , സീനത്ത്*
*( *ജോയൻ്റ് സെക്രട്ടറി മാർ* *ട്രഷറർ*-*നിജിത*



0 Comments