LATEST

6/recent/ticker-posts

തദ്ദേശ തിരഞ്ഞെടുപ്പ് സമയക്രമം, മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വന്നു





_തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി_

ഡിസംബർ 9 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

ഡിസംബർ 11 :
തൃശൂർ, പാലക്കാട്, മലപ്പുറം, *കോഴിക്കോട്*, വയനാട്, കണ്ണൂർ, കാസർഗോഡ്

നാമ നിർദേശം നൽകേണ്ടത്
2025 നവംബർ 14 

പത്രിക നൽകേണ്ട അവസാന ദിവസം 
21 വെള്ളി 

സൂക്ഷ്മ പരിശോധന 22 ശനി 

പത്രിക 
പിൻവലിക്കൽ 24 തിങ്കൾ

പോളിങ്ങ് : രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
 
 ഫല പ്രഖ്യാപനം: ഡിസംബർ 13 ശനി

Post a Comment

0 Comments