LATEST

6/recent/ticker-posts

കൊടുവള്ളി:കരിങ്കമണ്ണ്കുഴിയിൽതാമസിക്കും പരേതനായ കൊടുക്കല്ലൻ അയമ്മദ് കുട്ടി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ്മ(95)നിര്യാതയായി




കൊടുവള്ളി:കരിങ്കമണ്ണ്കുഴിയിൽതാമസിക്കും പരേതനായ കൊടുക്കല്ലൻ അയമ്മദ് കുട്ടി എന്നവരുടെ ഭാര്യ നഫീസ ഹജ്ജുമ്മ(95)നിര്യാതയായി.മയ്യിത്ത് നിസ്കാരം ഇന്ന് (21/11/2025) രാത്രി 9.30 -ന് കൊടുവള്ളി മഹല്ല് ജുമാ മസ്ജിദിൽ മക്കൾപരേതനായ മുഹമ്മദ്,അബൂബക്കർ,ഉമ്മർ (കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡണ്ട്),
ആസ്യ പടനിലം,
അബ്ദുൽ ഖാദർ (ദുബൈ)
മരുമക്കൾ '
സൈനബ.
കതീജ,
സുഹ്റ ,
 ഉസ്സയിൻ പടനിലം,
സൗദ

Post a Comment

0 Comments