LATEST

6/recent/ticker-posts

കൊടുവള്ളി : പാലക്കുറ്റി പരേതനായ ചെവിടക്കം പാറക്കൽ ആറ്റത്തങ്ങളുടെ മകൾ മൈമൂനത്ത് ബീവി ( 55) വയസ്സ് നിര്യാതയായി.

കൊടുവള്ളി : പാലക്കുറ്റി പരേതനായ ചെവിടക്കം പാറക്കൽ ആറ്റത്തങ്ങളുടെ മകൾ മൈമൂനത്ത് ബീവി ( 55) വയസ്സ് നിര്യാതയായി.

മക്കൾ റാഷിദ് തങ്ങൾ (ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ) റിഷാദ് തങ്ങൾ.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 6.30ന് പാലക്കുറ്റി ആക്കിപ്പോയിൽ ജുമുഅത്ത് പള്ളിയിൽ

Post a Comment

0 Comments