LATEST

6/recent/ticker-posts

നവീകരിച്ച കരീറ്റിപ്പറമ്പ് അപ്പോളോ അഹമ്മദ്കുട്ടി ഹാജി സ്മാരക ജവഹർ വായനശാല ഉദ്ഘാടനം നിർവഹിച്ചു




കൊടുവള്ളി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ 1 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കരീറ്റിപ്പറമ്പ് അപ്പോളോ അഹമ്മദ്കുട്ടി ഹാജി സ്മാരക ജവഹർ വായനശാല ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ അഡ്വ: അഹമ്മദ് ഉനൈസിന്റെ അധ്യക്ഷതയിൽ മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു. ഡിവിഷൻ 11 കൗൺസിലർ ഷബ്‌ന നാസർ,പ്രേമദാസൻ KK, PKC അബ്‌ദുറഹ്‌മാൻ, കാസിം VK,മൊയ്‌ദീൻകുട്ടി MK, NKH അസീസ്, ബാബു പി, മൻസൂർ, ജാഫർ, ജൂറൈജ്, തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments