LATEST

6/recent/ticker-posts

സി സി ടി വി സ്വിച്ച് ഓൺ കർമം നിർവ്വഹിച്ചു




ഈസ്റ്റ് കിഴക്കോത്ത് :
ടീം ഈസ്റ്റ് വാട്സ് അപ് കൂട്ടായ്മയിലൂടെ
ഈസ്റ്റ് കിഴക്കോത്ത് അങ്ങാടിയിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചു ,സ്വിച്ച് ഓൺ കർമം ബഹു കൊടുവള്ളി പ്രിൻസിപ്പിൽ
സബ് ഇൻസ്പെക്ടർ വിനീദ് സർ നിർവഹിച്ചു ,കെ കെ എച്ച് അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു , ,റഹീം പി സ്വാഗതവും കൊയിലാട്ട് അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു,ഫിറോസ് എം കെ ,നിസാർ പുതുക്കുടി ,എം പി അബു,ഇ കെ മുഹമ്മദ് ,സി എം ബഷീർ, ഇ കെ നാസർ .കെ വി അഷ്റഫ്,റഹീം ഇ പി,നിയാസ് കെ ടി,മുഹമ്മദ് കെ സി തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

0 Comments