മക്കൾ: ഇൻസാഫ് അലി, ഫാത്തിമ ഇൻശ, ഇസ്‌ഹാർ ഉമർ അലി.
സഹോദരങ്ങൾ: ജസീൽ, ജെസീന, ആസിഫ് മാസ്റ്റർ.
എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ആണ് മയ്യിത്ത് ഉള്ളത്. ഉച്ചയോട് കൂടി മയ്യത്ത് പന്നൂരിലെ ഭർതൃവീട്ടിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിസ്കാര സമയം പിന്നീട് അറിയിക്കും.



0 Comments