അടിവാരം: താമരശ്ശേരി ചുരത്തിൽ വരുന്ന മൂന്ന് ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം. ഓണത്തിന് വാഹന തിരക്ക് അനുഭവപ്പെടാൻ സാധ്യത ഏറെ ഉള്ളതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അതേ സമയം നിലവിലെ സാഹചര്യത്തിൽ ചുരം യാത്രാ യോഗ്യമാണ്:
*നിയന്ത്രണങ്ങൾ ഇങ്ങനെ:*
> ചുരം റോഡിൽ പ്രവേശിച്ചാൽ വാഹനം എവിടെയും നിർത്താൻ പാടില്ല..
> ചുരം വ്യൂ പോയന്റിൽ വാഹനം പാർക്ക് ചെയ്യരുത്…
> വ്യൂ പോയന്റിൽ കൂട്ടം കൂടാൻ പാടില്ല..
തുടങ്ങിയ നിയന്ത്രണങ്ങൾ ആണ് നിലവിലുള്ളത്.



0 Comments