LATEST

6/recent/ticker-posts

കിഴക്കോത്ത് കൊന്തളത്ത് പാലിയിൽ ആയിഷഹജ്ജുമ്മ( പാലിയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ) നിര്യാതയായി




കിഴക്കോത്ത് കൊന്തളത്ത് പാലിയിൽ ആയിഷഹജ്ജുമ്മ( പാലിയിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ) നിര്യാതയായി. മയ്യിത്ത് നിസ്കാരം രാത്രി 7:30pm കിഴക്കോത്ത് ജുമാ മസ്ജിദിൽ.
മക്കൾ:അമീറുദ്ധീൻ ജമീല,സീനത്ത്, . മരുമക്കൾ: അസീസ് നടക്കുന്നുമ്മൽ, അസീസ് ചക്കാലക്കൽ,നസീമ

Post a Comment

0 Comments