LATEST

6/recent/ticker-posts

പരിസ്ഥിതി ദിനം അചരിച്ചു.




കൊടുവള്ളി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ കർഷക ൻ കണിയാർ പൊയിൽ പടിക്കൽ സുന്ദരനുമായി സംവദിച്ചു. സുന്ദരൻ തൻ്റെ കാർഷികരംഗത്തെ അറിവുകളും രസകരമായ അനുഭവങ്ങളും പങ്കുവെക്കുകയും വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രിൻസിപ്പാൾ സാദിഖ് കെ.പി സ്വഗതം പറഞ്ഞു. അധ്യാപിക സുമയ്യ എൻ.കെ നന്ദി പറഞ്ഞു. അധ്യാപകരായ അബ്ദുൾ നാസർ എൻ.കെ, മുനീർ ടി, ഇന്ദിര പി, സിന്ദു പി, മുസ്ഫിറ കെ.പി എന്നിവർ പങ്കെടുത്തു. ‎

Post a Comment

0 Comments