LATEST

6/recent/ticker-posts

കെടേക്കുന്ന് ഹിൽ വാലി റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും മെഹ്ഫിൽനൈറ്റും ഗാനമേളയും സംഘടിപ്പിച്ചു,




കൊടുവള്ളി : കെടേക്കുന്ന് ഹിൽ വാലി റസിഡൻസ് അസോസിയേഷൻ കുടുംബ സംഗമവും മെഹ്ഫിൽനൈറ്റും ഗാനമേളയും സംഘടിപ്പിച്ചു,കുന്നമംഗലം എംഎൽഎ അഡ്വക്കേറ്റ് പി.ടി.എറഹീം.പരിപാടി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ മുഖ്യ അതിഥിയായി കൊടുവള്ളി നഗരസഭ ചെയർമാൻ ശ്രി.വെള്ളറ അബ്ദുപങ്കെടുത്തു.ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ചെയ്തു.ഫസലുറഹ്മാൻ കെ വി കരിയർ ഗൈഡൻസ് ക്ലാസ് നടത്തി,ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഒ.പി.റഷീദ്സ്വാഗതം പറഞ്ഞു,പ്രസിഡൻറ് കെ .കെ . അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലർമാരായ ഷഹർബാൻ അസൈനാർ. കെ. ജമീല, ഒ.പി.ഐ. ക്കോയ,എൻ .പി ലത്തീഫ് എന്നിവർ ആശംസകൾ അർപ്പിച്ചു ഇബിനു തങ്ങൾനന്ദിയും പറഞ്ഞു.

Post a Comment

0 Comments