മലപ്പുറം: നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി പി.വി അന്‍വര്‍.നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.മത്സരിക്കുന്നതിനുള്ള അനുമതി തൃണമൂല്‍ ദേശീയ നേതൃത്വം നല്‍കിയിട്ടുണ്ട്.പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കാനാണ് അന്‍വറിന്റെ താത്പര്യമെന്നാണ് സൂചന.എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് നിര്‍ദേശം.
0 Comments