LATEST

6/recent/ticker-posts

പരേതനായ രാരോത്ത്ചാലിൽ സുലൈമാൻ ഹാജിയുടെ ഭാര്യ ഖദീജ (84)നിര്യാതയായി




കൊടുവള്ളി :പരേതനായ രാരോത്ത്ചാലിൽ സുലൈമാൻ ഹാജിയുടെ ഭാര്യ ഖദീജ (84)നിര്യാതയായി.മക്കൾ. സലാം ഗോൾഡൻ ജ്വല്ലറി മുക്കം, ബദറുസ്സ മാന്‍, സാറ കൊടുവള്ളി, റംല ലുലുക്കാസ്, സീനത്ത് ചേന്നമംഗലൂർ, ലൈല നെല്ലാങ്കണ്ടി,
 സഹോദരന്മാർ: പരേതരായ ആർ.സി മൊയ്തീൻ, ആർ. സി അബൂബക്കർ. സഹോദരിമാർ: പാത്തുമ്മയ് കുന്നമംഗലം, ആയിഷ ബി നാലകത്ത്. മരുമക്കൾ : ജെസ്സി കോരങ്ങാട്, സുനീറ ബേപ്പൂര്
ജാമാതാക്കൾ: പരേതനായ മഹ്മൂദ് ടി. എൻ, കുഞ്ഞുമോയിൻ ലുലുക്കാസ്, അബ്ദുൽ കരീം ചേന്നമംഗല്ലൂർ, പി. സി.മുഹമ്മദ് നെല്ലാംകണ്ടി. മയ്യത്ത് നമസ്കാരം നാളെ രാവിലെ 9 മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.

Post a Comment

0 Comments