LATEST

6/recent/ticker-posts

കൊടുവള്ളി നഗരസഭ എബിസി(Animal Birth Control) പ്രോഗ്രാം



കൊടുവള്ളി നഗരസഭ പരിധിയിലെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വദ്ധീകരണം, വാക്സിനേഷൻ എന്നിവ നടത്തുന്നതിനായി നഗരസഭ എ ബി സി പദ്ധതി ആരംഭിച്ചു.

നാട്ടുകാരായ പൊതുപ്രവർത്തകരുടെ സഹകരണത്തോടെ മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരി
എബിസി സെന്ററിലുള്ള പരിശീലനം സിദ്ധിച്ച ജീവനക്കാരാണ് വന്ദീകരണത്തിനായി തെരുവ് നായകളെ പിടികൂടി കൊണ്ടുപോകുന്നത്.

Post a Comment

0 Comments