ഏപ്രിൽ 09 ബുധൻ (നാളെ) വഖ്ഫ് വിഷയത്തിൽ വിദ്യാർഥി യുവജനങ്ങൾ കാലിക്കറ്റ് എയർപോർട്ട് ഉപരോധിക്കുന്നതിനാൽ
➡️ നാളെ ഉച്ചക്ക് 2:30pm ഓടെ ഹൈവേയിൽ നിന്ന് *എയർപോർട്ടിലേക്കുള്ള വഴി പൂർണമായും ഗതാഗതം തടസ്സപ്പെടും* എന്നാണ് അറിയുന്നത് എയർപോർട്ടിലേക്കുള്ള യാത്രക്കാർ യാത്ര ക്രമീകരിക്കുക.
🚦വലിയ ട്രാഫിക് ഉണ്ടാവാൻ സാധ്യത യുള്ളതിനാൽ
യാത്രയയക്കാൻ കൂടെ പരമാവധി കുടുംബത്തെ കൊണ്ട് പോകാതിരിക്കുക.
*പ്രവാസി കൂട്ടായ്മ കോഴിക്കോട്*
🟥🟥



0 Comments