LATEST

6/recent/ticker-posts

ഈർപ്പോണ -പരേതനായ വട്ടപ്പാറമ്മൽ മുഹമ്മദ്‌ ഹാജി (ഫുസിരിഹാജി )യുടെ ഭാര്യ ആയിഷ എന്നവർ നിര്യാതയായി.

ഈർപ്പോണ -പരേതനായ വട്ടപ്പാറമ്മൽ മുഹമ്മദ്‌ ഹാജി (ഫുസിരിഹാജി )യുടെ ഭാര്യ ആയിഷ എന്നവർ നിര്യാതയായി.

മക്കൾ അഷ്‌റഫ്‌ (ഫ്രൂട്സ് ),നിസാർ (വെജിറ്റബിൾ ),സിദീഖ് (ഗൾഫ് ), നഫീസ, സുബൈദ.

ജനാസ നിസ്കാരം 4.30 PM. ഈർപ്പോണ പുഴമ്പുറം ജുമാ മസ്ജിദ്.

Post a Comment

0 Comments