തൃശൂര്‍: ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി എ ആളൂര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ എരുമപ്പെട്ടി സ്വദേശിയാണ് ബിജു ആന്റണി ആളൂര്‍ എന്ന ബി എ ആളൂര്‍.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇലന്തൂര്‍ ഇരട്ട നരബലി കേസിലും കൂടത്തായി കേസിലും പ്രതിഭാഗം അഭിഭാഷകനായിരുന്നു.
🟢🟢🟢🟢🟢🟢🟢🟢
https://chat.whatsapp.com/HMg8YJqD8Qb1fOrs0Ui5Cg
*പ്രധാന വാർത്തകൾ, വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ നൽകുന്ന 24 ന്യൂസ് നരിക്കുനിയുടെ 43 വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പതിനായിരത്തിന് മുകളിൽ പ്രേക്ഷകരിലേക്ക് കുറഞ്ഞ ചിലവിൽ പരസ്യം നൽകാൻ ബന്ധപ്പെടുക* *http://wa.me/+919846455898*
0 Comments