LATEST

6/recent/ticker-posts

കൊടുവള്ളി -കിഴക്കോത്ത് റിട്ടയേഡ് പിഡബ്ല്യുഡി ജീവനക്കാരൻ പൂളക്കമണ്ണിൽ പി ശ്രീധരൻ നായർ [78] അന്തരിച്ചു




കൊടുവള്ളി -കിഴക്കോത്ത്
 റിട്ടയേഡ് പിഡബ്ല്യുഡി ജീവനക്കാരൻ പൂളക്കമണ്ണിൽ പി ശ്രീധരൻ നായർ [78] അന്തരിച്ചു
മക്കൾ: രതീഷ് (ഏബിൾ കൺസ്ട്രക്ഷൻ കൊടുവള്ളി), രതില (എം.വി ആർ ഹോസ്പിറ്റൽ), രമ്യ.

മരുമക്കൾ: ജിജി (ടീച്ചർ എ.യു.പി സ്കൂൾ മലയമ്മ) വിനോദ്, സജീഷ് 

സഹോദരങ്ങൾ: പി ചന്ദ്രൻ നായർ, പരേതരായ പി കരുണാകരൻ നായർ, ശ്രീമതി അമ്മ. 

*ശവസംസ്കാരം നാളെ (ഏപ്രിൽ 15) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.*

Post a Comment

0 Comments