LATEST

6/recent/ticker-posts

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളിയുടെ മാതാവ് കോതൂർ സുബൈദ (62) നിര്യാതയായി



കൊടുവള്ളി : സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ശബീർ കൊടുവള്ളിയുടെ മാതാവ് കോതൂർ സുബൈദ (62) നിര്യാതയായി. ഭർത്താവ് കോതൂർ മുഹമ്മദ്. മക്കൾ നസീമ, ശമീർ , സി.കെ ശബീർ , നസീറ. മയ്യിത്ത് നമസ്കാരം രാത്രി 10 മണിക്ക് ബദർ മസ്ജിദ്, ഹൈസ്കൂൾ റോഡ്, ഖബറടക്കം 10.30 പറമ്പത്ത് കാവ് ജുമുഅത്ത് പള്ളി.

Post a Comment

0 Comments