LATEST

6/recent/ticker-posts

റമദാൻ മാസപ്പിറവി ഇന്നുണ്ടോ?



കോഴിക്കോട് : റമദാൻ മാസപ്പിറവി ഇന്നുണ്ടോ എന്ന് കുറേ പേർക്ക് സംശയം. കേരളത്തിൽ ഇന്ന് മാസപിറവി കാണാൻ കഴിയില്ല. അമേരിക്കയിലും തെക്കേ അമേരിക്കയിലും നാളെ (മാർച്ച് 1 ന് ) റമദാൻ ആകും. ചിത്രത്തിൽ ചുവപ്പ് കാണുന്ന ഇടങ്ങളിൽ ഇന്ന് ചന്ദ്രനെ നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയും. ആഫിക്കയിൽ കാലാവസ്ഥ (Visibility) Clear ആയാൽ നഗ്ന നേത്രം കൊണ്ട് മാസപിറവി ദർശിക്കാം. ഇളം നീല പ്രദേശത്ത് Optical Aid ( Blue) ഉപയോഗിച്ച് കാണം ഇരുണ്ട നീല പ്രദേശത്ത് Regular Telescope വഴി കാണാനാകില്ല. ഗൾഫ് വരുന്നത് ഈ മേഖലയിലാണ്. UAE, OMAN ഇന്ന് മാസപിറവി സാധ്യത കുറവ്.

Post a Comment

0 Comments