മുത്താലം മഹല്ല് ജനറൽ സെക്രട്ടറി ഉമ്മർ ഹാജി കണക്കൻ കുന്നുമ്മൽ (60) വയസ്സ് നിര്യാതനായി
മയ്യിത്ത് നിസ്കാരം ഇന്ന് (21-02-2025-വെള്ളിയാഴ്ച) രാത്രി 09:30 -ന് മുത്താലം ജുമാ മസ്ജിദിൽ.
മാതാവ് - മറിയംബി.
ഭാര്യ - സുനിത ബീവി.
മക്കൾ - ആസാദ് (പ്രസിഡന്റ് ജെ.സി.ഐ കാരശ്ശേരി ), ഇർഷാദ്, നൗഷാദ്, നസീബ.
മരുമക്കൾ - അഷീഖ, ആസാദ് (പന്നൂർ), ആയിഷ, മുൻഷിറ (തെങ്ങിലക്കടവ്).
0 Comments