LATEST

6/recent/ticker-posts

പ്രമുഖ പ്രഭാഷകൻ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി



കിഴിശ്ശേരി : പ്രമുഖ പണ്ഡിതനും മതപ്രഭാഷകനുമായ ഹാഫിസ് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിര്യാതനായി. കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2 മണിക്ക് പുളിയക്കോട് മേൽമുറി സുന്നി സെന്റർ മസ്‌ജിദുൽ ഫൗസിൽ,വൈകുന്നേരം 4 മണിക്ക് വഴിക്കടവ് കെട്ടുങ്ങൽ ജുമാ മസ്‌ജിദിൽ

Post a Comment

0 Comments