കരീറ്റിപ്പറമ്പ് കൊളമ്പലത്ത് അബൂബക്കർഹാജി യുടെ മകൻ മുഹമ്മദ് ഹാജി (പാടച്ചേരി) 78 നിര്യാതനായി .ഭാര്യ ഉമ്മാത്ത. മക്കൾ പരേതയായ ഷൈജൽ, റംല പരപ്പൻപോയിൽ,നഫ്സത് കത്തരമ്മൽ,ഷാനിബ
ജാമാതാക്കൾപരേതയായ വട്ടികുന്നുമ്മൽ സലീം പരപ്പൻപ്പോയിൽ പുഴമണ്ണിൽ അഷ്‌റഫ് കത്തറമ്മൽ സഹോദരങ്ങൾ കൊളമ്പലത് അബ്ദുരഹിമാൻ ഹാജി
ആമിന എളേറ്റിൽ ഒഴലക്കുന്ന് ഉമ്മാത്ത കൊങ്ങോടൻ ചാലിൽ റുക്കിയ മുണ്ടിക്കൽതാഴം
മയ്യിത്ത് നമസ്കാരം രാത്രി 9മണിക്ക് കരീറ്റിപറമ്പ് ജുമാ മസ്ജിദിൽ
0 Comments