ആവിലോറ കല്ലയിൽ അഹമ്മദ് കുട്ടി ( 76) നിര്യാതനായി. ഭാര്യ: ആയിശ മക്കൾ: നൗഷാദ്( ദുബായ്), നൗഫൽ (ഹായിൽ ) പരേതയായ റംല, സൗദ, ഷരീഫ , ഹഫ്സത്ത്, മരുമക്കൾ: മുഹമ്മദ് പള്ളി പുറം, നാസർ മുക്കം, അബ്ദുൽ ഗഫൂർ കൂടത്തായ്, ആലി കുട്ടി മുക്കം, ഹസ്ന , ഫർസാന. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1.30 ന് ഉരുളിക്കുന്ന് ജുമ മസ്ജിദിൽ.
0 Comments