LATEST

6/recent/ticker-posts

തലപ്പെരുമണ്ണ :കൊടുവൻമുഴി ചാലിപ്പറമ്പത്ത് അബ്ദുറഹ്മാൻകുട്ടി (72) നിര്യതനായി




തലപ്പെരുമണ്ണ കൊടുവൻമുഴി ചാലിപ്പറമ്പത്ത് അബ്ദുറഹ്മാൻകുട്ടി (72) നിര്യതനായി.മക്കൾ ആയിഷ, കൗലത്ത്, സ്വാദിഖ്‌, സഫിയ, സക്കീന, ഫൈസൽ, സൈനുദ്ധീൻ, മൈമൂന, റൈഹാനത്ത് ഹന്നത്ത്.മരുമക്കൾ മജീദ് പാലക്കുറ്റി, അസീസ് പ്രാവിൽ, സയ്യിദ അമ്പലക്കണ്ടി, ബിനിയാസ്, മജീദ് തെച്ചാട്, സലീന മലയമ്മ, ഷമീല പരപ്പൻപൊയിൽ, റമീസ് കാരന്തൂർ,സ്വാലിഹ് മുക്കം അഷ്‌റഫ്‌ അടിവാരം.

മയ്യിത്ത് ഉള്ളത് കാക്കേരി ജുമുഅത്ത് പള്ളിയുടെ അടുത്തുള്ള മകന്റെ വീട്ടിലാണ്. മയ്യിത്ത് നിസ്കാരം 9 മണിക്ക് കാക്കേരി ജുമുഅത്ത് മസ്ജിദിൽ

Post a Comment

0 Comments