LATEST

6/recent/ticker-posts

മയ്യത്ത് നിസ്കാര സമയം




കൊടുവള്ളി വെണ്ണക്കാട് ഇന്നലെ വൈകുന്നേരമുണ്ടായ വാഹന അപകടത്തിൽ മരണപെട്ട മടവൂർ മുക്ക് ഒലോന്തിയിൽ അഷറഫിന്റെ മയ്യത്ത് നിസ്കാരം 3.00ന് മടവൂർ ടൗൺ ജുമാ മസ്ജിദിലും 3:30 ന് കൂട്ടാക്കിൽ (കച്ചേരി മുക്കിൽ ) ജുമാ മസ്ജിദിലും നടക്കും

Post a Comment

0 Comments